വോട്ടിംഗ് പ്രായം ഭരണഘടന ഭേദഗതിയിലൂടെ 21 വയസ്സില്‍ നിന്നും 18 ആക്കി കുറച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ആര്?
(A) ജവഹര്‍ലാല്‍ നെഹ്റു
(B) മൊറാര്‍ജി ദേശായി
(C) ഇന്ദിരാ ഗാന്ധി
(D) രാജീവ് ഗാന്ധി
ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി എത്ര?
(A) 35 വയസ്സ്
(B) 25 വയസ്സ്
(C) 21 വയസ്സ്
(D) 18 വയസ്സ്
ലോക ക്ഷയരോഗ ദിനം?
(A) മാർച്ച് 20
(B) മാർച്ച് 24
(C) മാർച്ച്15
(D) മാർച്ച് 30
കിഴക്കന്‍ പാകിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശ് ഇന്ത്യയുടെ പിന്തുണയോടെ പാകിസ്ഥാനില്‍ നിന്നും സ്വതന്ത്രമായതെന്ന് ?
(A) 1970 മാര്‍ച്ച് - 26
(B) 1971 മാര്‍ച്ച് - 26
(C) 1980 ജനുവരി - 30
(D) 1981 ജനുവരി - 30
'വിപ്ലവ കവി' എന്നറിയപ്പെടുന്നതാര് ?
(A) വയലാര്‍ രാമവര്‍മ്മ
(B) ചങ്ങമ്പുഴ കൃഷ്ണപിള്ള
(C) മുരുകന്‍ കാട്ടാക്കട
(D) വൈലോപ്പിള്ളി ശ്രീധര മേനോന്‍