Zusammenfassung der Ressource
Frage 1
Frage
ഗാന്ധിജി ജനിച്ച സ്ഥലം
Antworten
-
ഗാന്ധിനഗർ
-
പോർബന്ദർ
-
സൂററ്റ്
-
രാജ്കോട്ട്
Frage 2
Frage
ഗാന്ധിജിയുടെ പിതാവിന്റെ പേര് എന്ത്?
Antworten
-
ലക്ഷ്മിദാസ് ഗാന്ധി
-
ഉത്തമചന്ദ് ഗാന്ധി
-
കരംചന്ദ് ഗാന്ധി
-
മോഹൻദാസ് ഗാന്ധി
Frage 3
Frage
ഗാന്ധിജിയുടെ മാതാവിന്റെ പേര് എന്ത്?
Antworten
-
രമാഭായ്
-
കസ്തുർബ
-
പുത്‌ലിഭായ്
-
മീരാബെൻ