Each question in this quiz is timed.
കൊബാള്‍ട്ട് അയോണുകള്‍ ഗ്ലാസിന് ഏത് നിറം നല്കുന്നു?
ചുവപ്പ്
നീല
മഞ്ഞ
പച്ച
ഏറ്റവും സാന്ദ്രത കൂടിയ ലോഹം?
സ്വര്‍ണം
ഓസ്മിയം
മെര്‍ക്കുറി
ഇരുമ്പ്
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത്?
അഡ്രിനല്‍ ഗ്രന്ഥി
പിറ്റിയൂട്ടറി ഗ്രന്ഥി
തൈമസ് ഗ്രന്ഥി
തൈറോയിഡ് ഗ്രന്ഥി
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ്?
രാജേന്ദ്രപ്രസാദ്
സച്ചിദാനന്ദ സിന്‍ഹ
BR അംബേദ്കര്‍
ജവഹര്‍ലാല്‍ നെഹ്റു
ഏറ്റവും ചൂടുകൂടിയ ഗ്രഹം?
ശുക്രന്
നെപ്റ്റിയൂണ്‍
യൂറാനസ്
ബുധന്‍
ശബ്ദത്തിന്റെ യൂണിറ്റ് ഏത്?
വാട്ട്
ഡെസിബല്‍
ഹെട്സ്
ജൂള്‍
കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല
വയനാട്
പാലക്കാട്
ഇടുക്കി
കോഴിക്കോട്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചണമില്ലുകള്‍ ഉള്ള സംസ്ഥാനം ഏത്?
ഉത്തര്‍പ്രദേശ്
പശ്ചിമബംഗാള്‍
തമിഴ്നാട്
മഹരാഷ്ട്ര
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം:
6
7
9
8
ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര്
കോപ്പര്‍ പൈറൈറ്റ്സ്
ഹേമറ്റൈറ്റ്
ബോക്സൈറ്റ്
സിങ്ക് ബ്ലന്‍ഡ്
ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം
1993
1994
1995
1996
പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്രനോവല്‍ രചിച്ചതാര്?
സി.വി. രാമന്‍പിള്ള
കെ.എം. പണിക്കര്‍
അപ്പന് തമ്പുരാന്
കെ.എന്‍. പണിക്കര്‍
യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം
പാരീസ്
റോം
സ്വീഡന്
ബ്രസല്‍സ്
ഏതു പദാര്‍ഥത്തിന്റെ അഭാവംമൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേള്‍ക്കാന്‍ സാധിക്കാത്തത്
ജലം
മണ്ണ്
വായു
താപം
1857ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെ തുടര്‍ന്ന് വിപ്ലവകാരികള്‍ ഡല്‍ഹിയില്‍ ചക്രവര്‍ത്തിയായി വാഴിച്ചത് ആരെയാണ്?
നാനാസാഹിബ്
ബഹദൂര്‍ഷാ II
റാണി ലക്ഷ്മീഭായി
ഔറംഗസേബ്
താഴെ തന്നിരിക്കുന്നവയില്‍ നിന്നും ഗ്ലാസ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന പദാര്‍ത്ഥം കണ്ടെത്തുക.
സിമന്റ്
ബേക്കലൈറ്റ്
പോളിത്തീന്‍
സിലിക്ക
ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്?
3
4
5
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷന്‍
രംഗനാഥ് മിശ്ര
വൈ.വി. ചന്ദ്രചൂഡ്
കെ.ജി.ബാലകൃഷ്ണന്
ജെ.എസ്.വര്‍മ
മഹാബോധിക്ഷേത്രം ഏത് സംസ്ഥാനത്താണ്?
ബിഹാര്‍
ഛത്തീസ്ഗഢ്
ജാര്‍ഖണ്ഡ്
ദക്ഷിണേന്ത്യയിലെ സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
കൊഡൈക്കനാല്‍
ഉദകമണ്ഡലം
മൂന്നാര്‍
യെറുകാട്