Cada pregunta de este test está cronometrada.
"അന്‍സാ" ഏത് രാജ്യത്തെ പ്രധാന വാര്‍ത്താ ഏജന്‍സിയാണ്?
സ്പെയിന്
റഷ്യ
ബംഗ്ലാദേശ്
പാകിസ്ഥാൻ
ഇടുക്കി ആര്‍ച്ച് ഡാം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി
ജവഹര്‍ലാല്‍ നെഹ്റു
പി.വി.നരസിംഹറാവു
രാജീവ് ഗാന്ധി
ഇന്ദിരാഗാന്ധി
ഇന്ത്യയിൽ വെച്ച് വധിക്കപ്പെട്ട വൈസ്രോയി ?
മേയോ പ്രഭു
മിന്റോ പ്രഭു
കാനിങ് പ്രഭു
കഴ്സൺ പ്രഭു
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ നാവികസേനാ മേധാവി ആരായിരുന്നു
ആര്.ഡി. കാതരി
സ്റ്റീഫന്‍ ഹോപ്കാര്ലിന്
ജെ.റ്റി.എസ്.ഹാള്‍
എഡ്വേര്‍ഡ് പെറി
ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര്
വില്യം ബെന്റിക്
വെല്ലസ്ലി
റിപ്പണ്‍
കോണ്‍വാലിസ്
ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്
മിന്റോ II
ചെംസ്ഫോര്‍ഡ്
വാലന്റയിന്‍ ചിറോള്‍
ഡിസ്രേലി
ഇന്ത്യന്‍ അലക്സാണ്ടര്‍ എന്നറിയപ്പെടുന്നതാര് ?
അശോകന്
ഷാജഹാന്
അക്ബര്‍
അലാവുദ്ദീന്‍ ഖില്‍ജി
മഹാര്‍ മൂവ്മെന്റിന്റെ സ്ഥാപകന്‍?
ഡോ. ബി.ആര്. അംബേദ്ക്കര്‍
ഗോപാലകൃഷ്ണ ഗോഖലെ
എം.എന്‍. ജോഷി
എന്‍.രാജ്
പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവ മോചിപ്പിക്കപ്പെട്ട വര്‍ഷം
1947
1950
1961
1963
ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാന പത്രം
കല്‍ക്കട്ട ക്രോണിക്ക്ള്‍
മദ്രാസ് മെയില്‍
ഫ്രീഡ് പ്രസ് ജേര്‍ണല്‍
ബംഗാള്‍ ഗസറ്റ്
'ശാകാരി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഗുപ്തരാജാവ്
പുരുഗുപ്തന്‍
ചന്ദ്രഗുപ്തന് II
ചന്ദ്രഗുപ്തന് I
സമുദ്രഗുപ്തന്
ബംഗാളില്‍ ദ്വിഭരണം നടപ്പിലാക്കിയതാര് ?
ഡല്‍ഹൗസി
മെക്കാളെ
റോബര്‍ട്ട് ക്ലൈവ്
ഡഫറിന്‍
ശ്രീബുദ്ധന് ഇഹലോകവാസം വെടിഞ്ഞ സ്ഥലം
ലുംബിനി
പാട്നാ
കുശിനഗര്‍
ബോധ്ഗയാ
"ഇന്ത്യയിലെ ബിസ്മാര്‍ക്ക്" എന്നറിയപ്പെടുന്നത്?
മൗലാനാ അബ്ദുള്‍ കലാം ആസാദ്
നേതാജി സുഭാഷ് ചന്ദ്രബോസ്
സര്‍ദാര്‍ വല്ലഭായി പട്ടേല്‍
ഗോപാല കൃഷ്ണ ഗോഖലെ
സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം
5
7
10
12
ജോര്‍ജ് അഞ്ചാമന് രാജാവും മേരിരാജ്ഞിയും 1911 ല്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി സ്ഥാപിക്കപ്പെട്ട സ്മാരകം.
ഇന്ത്യാഗേറ്റ്
വിക്ടോറിയ മെമ്മോറിയല്‍
ബുലന്ദ് ദര്‍വാസ
ഗേറ്റ് വേ ഓഫ് ഇന്ത്യാ
ഏത് വർഷമാണ് സുഭാഷ് ചന്ദ്രബോസ് ഇടക്കാല സർക്കാർ (അർസി ഹുകുമാത്ത്-ഇ-ഹിന്ദ്) രൂപീകരിച്ചത്
1941
1943
1945
1940 ലെ വ്യക്തിഗത സത്യഗാർഹയ്ക്ക് മഹാത്മാഗാന്ധി ആദ്യത്തെ സത്യാഗ്രഹിയായി നാമനിർദ്ദേശം ചെയ്തത് ആരെയാണ് ?
വിനോബ ഭാവേ
ജവഹർലാൽ നെഹ്റു
ലാൽ ബഹാദൂർ ശാസ്ത്രി
എസ്. സത്യമൂർത്തി
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രധാന തിരിച്ചടി ഇനിപ്പറയുന്നവയിൽ ഏതാണ്?
ബ്രിട്ടീഷ് സർക്കാർ മുസ്ലീങ്ങൾക്ക് ഇളവ് നൽകുന്ന പ്രഖ്യാപനങ്ങൾ
ഇന്ത്യൻ നാഷണൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ഒപ്പുവച്ചു
തുർക്കിയിലെ വിപ്ലവം
ചൗരി ചൗരയിലെ അക്രമം
1919 ലെ അഖിലേന്ത്യാ ഖിലാഫത്ത് സമ്മേളനത്തിന്റെ വേദി ഏതാണ്?
ലഖ്നൗ
ദില്ലി
അലിഗഡ്
പോർബന്ദർ