LDC -2020 MOCK TEST -1

Descrição

Quiz sobre LDC -2020 MOCK TEST -1, criado por Tech o Tech em 30-04-2020.
Tech o Tech
Quiz por Tech o Tech, atualizado more than 1 year ago
Tech o Tech
Criado por Tech o Tech mais de 4 anos atrás
17
0

Resumo de Recurso

Questão 1

Questão
കൊബാള്‍ട്ട് അയോണുകള്‍ ഗ്ലാസിന് ഏത് നിറം നല്‍കുന്നു?
Responda
  • ചുവപ്പ്
  • നീല
  • മഞ്ഞ
  • പച്ച

Questão 2

Questão
ഏറ്റവും സാന്ദ്രത കൂടിയ ലോഹം?
Responda
  • സ്വര്‍ണം
  • ഓസ്മിയം
  • മെര്‍ക്കുറി
  • ഇരുമ്പ്

Questão 3

Questão
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത്?
Responda
  • അഡ്രിനല്‍ ഗ്രന്ഥി
  • പിറ്റിയൂട്ടറി ഗ്രന്ഥി
  • തൈമസ് ഗ്രന്ഥി
  • തൈറോയിഡ് ഗ്രന്ഥി

Questão 4

Questão
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എഴുതിത്തയ്യാറാക്കിയത് ആരാണ്?
Responda
  • രാജേന്ദ്രപ്രസാദ്
  • സച്ചിദാനന്ദ സിന്‍ഹ
  • BR അംബേദ്കര്‍
  • ജവഹര്‍ലാല്‍ നെഹ്‌റു

Questão 5

Questão
ഏറ്റവും ചൂടുകൂടിയ ഗ്രഹം?
Responda
  • ശുക്രന്‍
  • നെപ്റ്റിയൂണ്‍
  • യൂറാനസ്
  • ബുധന്‍

Questão 6

Questão
ശബ്ദത്തിന്റെ യൂണിറ്റ് ഏത്?
Responda
  • വാട്ട്
  • ഡെസിബല്‍
  • ഹെട്സ്
  • ജൂള്‍

Questão 7

Questão
കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല
Responda
  • വയനാട്
  • പാലക്കാട്
  • ഇടുക്കി
  • കോഴിക്കോട്

Questão 8

Questão
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചണമില്ലുകള്‍ ഉള്ള സംസ്ഥാനം ഏത്?
Responda
  • ഉത്തര്‍പ്രദേശ്
  • പശ്ചിമബംഗാള്‍
  • തമിഴ്‌നാട്
  • മഹരാഷ്ട്ര

Questão 9

Questão
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം:
Responda
  • 6
  • 7
  • 9
  • 8

Questão 10

Questão
ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര്
Responda
  • കോപ്പര്‍ പൈറൈറ്റ്സ്
  • ഹേമറ്റൈറ്റ്
  • ബോക്സൈറ്റ്
  • സിങ്ക് ബ്ലന്‍ഡ്

Questão 11

Questão
ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം
Responda
  • 1993
  • 1994
  • 1995
  • 1996

Questão 12

Questão
പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്രനോവല്‍ രചിച്ചതാര്?
Responda
  • സി.വി. രാമന്‍പിള്ള
  • കെ.എം. പണിക്കര്‍
  • അപ്പന്‍ തമ്പുരാന്‍
  • കെ.എന്‍. പണിക്കര്‍

Questão 13

Questão
യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം
Responda
  • പാരീസ്
  • റോം
  • സ്വീഡന്‍
  • ബ്രസല്‍സ്

Questão 14

Questão
ഏതു പദാര്‍ഥത്തിന്റെ അഭാവംമൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേള്‍ക്കാന്‍ സാധിക്കാത്തത്
Responda
  • ജലം
  • മണ്ണ്
  • വായു
  • താപം

Questão 15

Questão
1857ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെ തുടര്‍ന്ന് വിപ്ലവകാരികള്‍ ഡല്‍ഹിയില്‍ ചക്രവര്‍ത്തിയായി വാഴിച്ചത് ആരെയാണ്?
Responda
  • നാനാസാഹിബ്
  • ബഹദൂര്‍ഷാ II
  • റാണി ലക്ഷ്മീഭായി
  • ഔറംഗസേബ്

Questão 16

Questão
താഴെ തന്നിരിക്കുന്നവയില്‍ നിന്നും ഗ്ലാസ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന പദാര്‍ത്ഥം കണ്ടെത്തുക.
Responda
  • സിമന്റ്
  • ബേക്കലൈറ്റ്
  • പോളിത്തീന്‍
  • സിലിക്ക

Questão 17

Questão
ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട്?
Responda
  • 3
  • 4
  • 5
  • 6

Questão 18

Questão
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷന്‍
Responda
  • രംഗനാഥ് മിശ്ര
  • വൈ.വി. ചന്ദ്രചൂഡ്
  • കെ.ജി.ബാലകൃഷ്ണന്‍
  • ജെ.എസ്.വര്‍മ

Questão 19

Questão
മഹാബോധിക്ഷേത്രം ഏത് സംസ്ഥാനത്താണ്?
Responda
  • ഉത്തര്‍പ്രദേശ്
  • ബിഹാര്‍
  • ഛത്തീസ്ഗഢ്
  • ജാര്‍ഖണ്ഡ്

Questão 20

Questão
ദക്ഷിണേന്ത്യയിലെ സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്നത്
Responda
  • കൊഡൈക്കനാല്‍
  • ഉദകമണ്ഡലം
  • മൂന്നാര്‍
  • യെറുകാട്

Semelhante

Francês Básico
Alessandra S.
Alemão Básico
MarisaS
Mapas Mentais
proffelipelima
SUBSTANTIVOS
Viviana Veloso
História da informática
Renato Costa
10 Dicas para lidar com conflitos no ambiente de trabalho
Liliane Tubino
Direito Constitucional Esquematizado - Pedro Lenza - Capítulo 3
Anaximandro Martins Leão
FCE Opposites Practice
titaleoni
GoConqr para Professores
Lilian Arruda
Matemática Básica
Hugo Fonseca
Simulado ENEM - Ciências humanas
Nathalia - GoConqr