Kerala PSC Questions

Descrição

Quiz on Untitled, created by VS Manikkuttan on 24/03/2018.
VS Manikkuttan
Quiz por VS Manikkuttan, atualizado more than 1 year ago
VS Manikkuttan
Criado por VS Manikkuttan mais de 6 anos atrás
393
0

Resumo de Recurso

Questão 1

Questão
വോട്ടിംഗ് പ്രായം ഭരണഘടന ഭേദഗതിയിലൂടെ 21 വയസ്സില്‍ നിന്നും 18 ആക്കി കുറച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ആര്?
Responda
  • (A) ജവഹര്‍ലാല്‍ നെഹ്റു
  • (B) മൊറാര്‍ജി ദേശായി
  • (C) ഇന്ദിരാ ഗാന്ധി
  • (D) രാജീവ് ഗാന്ധി

Questão 2

Questão
ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി എത്ര?
Responda
  • (A) 35 വയസ്സ്
  • (B) 25 വയസ്സ്
  • (C) 21 വയസ്സ്
  • (D) 18 വയസ്സ്

Questão 3

Questão
ലോക ക്ഷയരോഗ ദിനം?
Responda
  • ലോക ക്ഷയരോഗ ദിനം? (A) മാർച്ച് 20
  • (B) മാർച്ച് 24
  • (C) മാർച്ച്15
  • (D) മാർച്ച് 30

Questão 4

Questão
കിഴക്കന്‍ പാകിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശ് ഇന്ത്യയുടെ പിന്തുണയോടെ പാകിസ്ഥാനില്‍ നിന്നും സ്വതന്ത്രമായതെന്ന് ?
Responda
  • (A) 1970 മാര്‍ച്ച് - 26
  • (B) 1971 മാര്‍ച്ച് - 26
  • (C) 1980 ജനുവരി - 30
  • (D) 1981 ജനുവരി - 30

Questão 5

Questão
'വിപ്ലവ കവി' എന്നറിയപ്പെടുന്നതാര് ?
Responda
  • (A) വയലാര്‍ രാമവര്‍മ്മ
  • (B) ചങ്ങമ്പുഴ കൃഷ്ണപിള്ള
  • (C) മുരുകന്‍ കാട്ടാക്കട
  • (D) വൈലോപ്പിള്ളി ശ്രീധര മേനോന്‍

Semelhante

ADJETIVOS
Viviana Veloso
Funções administrativas
brunocmt
Progressão Aritmética (P.A.)
claudiac_
Phrasal Verbs - Inglês #8
Eduardo .
Direito Processual Penal
thiago.tc3
5 Passos para Aprendizagem de Sucesso
GoConqr suporte .
Sistema Respiratório - Biologia
GoConqr suporte .
Mitose
Igor -
Química Orgânica (Part. I)
lorena dorea
Mamíferos - Simulado
Daniel Pereira
Planejamento de Aulas: 4 Dicas de organização para Professores
Alessandra S.